tag:blogger.com,1999:blog-3593922631284998858.post6717808660720515236..comments2024-02-12T14:23:19.432+05:30Comments on ഹരിതചിന്ത: കുളം കുഴിച്ചവരുണ്ടോ ????ഷിനോജേക്കബ് കൂറ്റനാട്http://www.blogger.com/profile/12125685248463688615noreply@blogger.comBlogger4125tag:blogger.com,1999:blog-3593922631284998858.post-4782671600822377452014-02-25T20:08:09.836+05:302014-02-25T20:08:09.836+05:30 കിണർ വറ്റി , പറമ്പിൽ തെ തെങ്ങു കൾ സ്വയം തലയറുത്തി... കിണർ വറ്റി , പറമ്പിൽ തെ തെങ്ങു കൾ സ്വയം തലയറുത്തി ട്ടു .. തൊടിയിൽ പണ്ടൊരു കുളമുണ്ടായിരുന്നു ... അച്ഛച്ഛൻ പണ്ട് വാഴ നനക്കാൻ പാടത്തിനരികിൽകുഴിച്ചത്... അത് കാല ക്രമേണ തൂർന്നു തൂർന്നു വന്നു. നെൽ പ്പാടങ്ങൾ ലാഭകരമല്ലെന്നു കണ്ടു ചിലർ നെൽവയൽ റബ്ബർ കാടാക്കി ... മഴക്കാലത്തെ വെള്ളം മുഴുവൻ ചാലുകീറി ഒഴുക്കി കളഞ്ഞു ... വേനൽ തുടങ്ങും മുൻപേ നിലം വരണ്ടു കിടന്നു ... കിണർ വറ്റിയപ്പോൾ നാട്ടുകാർ കുഴൽ കിണറുകൾ തുരന്നു ... മിക്കവർക്കും കുറച്ചു വെള്ളം കുറച്ചു കാലത്തേക്ക് കിട്ടിയേക്കാം ... പലർക്കും അതും കിട്ടിയില്ല ... എവിടെ നിന്നെല്ലാമോ ( വൃത്തി ഹീനമായ പുഴയിൽ നിന്നും , ചളിക്കുളങ്ങളിൽ) നിന്നും വീപ്പയിലാക്കിയ വണ്ടി വെള്ളം വാങ്ങി കുടിയും കുളിയും തുടങ്ങി .. അതിനും പാങ്ങില്ലാത്തവർ* വെള്ളമുള്ള ബന്ധു വീടുകളിൽ അഭയാർഥികളായി .. http://kinavallur.blogspot.in<br />Anonymoushttps://www.blogger.com/profile/10435883047742384478noreply@blogger.comtag:blogger.com,1999:blog-3593922631284998858.post-72202806311130215502011-06-16T00:00:01.134+05:302011-06-16T00:00:01.134+05:30വികസനത്തിന് എതിരാണോ...വികസനത്തിന് എതിരാണോ...കാഴ്ച്ചക്കാരന്https://www.blogger.com/profile/18357584730355943632noreply@blogger.comtag:blogger.com,1999:blog-3593922631284998858.post-88075119985428712422011-06-12T07:01:22.580+05:302011-06-12T07:01:22.580+05:30ഇല്ല സുഹൃത്തെ!!! കുളം നികത്തിയവരെയും കുന്നിടിച്ചവര...ഇല്ല സുഹൃത്തെ!!! കുളം നികത്തിയവരെയും കുന്നിടിച്ചവരെയും കണ്ടിട്ടുണ്ട്...<br />ഉത്തരാധുനിക കാലത്ത് കുളം കുന്ന് തുടങ്ങിയ ബൃഹദാഖ്യാനങ്ങൾ പാടില്ലത്രെ!!!!!!!!!!?ഷാജിhttps://www.blogger.com/profile/18435288097994676505noreply@blogger.comtag:blogger.com,1999:blog-3593922631284998858.post-90996685138810139852011-06-12T06:56:26.886+05:302011-06-12T06:56:26.886+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ഷാജിhttps://www.blogger.com/profile/18435288097994676505noreply@blogger.com