tag:blogger.com,1999:blog-3593922631284998858.post1377350760467903336..comments2024-02-12T14:23:19.432+05:30Comments on ഹരിതചിന്ത: വൊഡാഫോണ്‍ മരങ്ങള്ഷിനോജേക്കബ് കൂറ്റനാട്http://www.blogger.com/profile/12125685248463688615noreply@blogger.comBlogger2125tag:blogger.com,1999:blog-3593922631284998858.post-7388397255862591952011-04-10T22:25:35.449+05:302011-04-10T22:25:35.449+05:30മഞ്ചു...,
അഭിനന്ദനങ്ങള്‍.....
(അരുത് എന്ന് പറഞ്ഞാ...മഞ്ചു...,
അഭിനന്ദനങ്ങള്‍.....
(അരുത് എന്ന് പറഞ്ഞാല്‍ ഏതോ അത്ഭുതജീവിയെ കാണുന്ന പോലെ നോക്കും...)
നാളെ അവര്‍ തിരിച്ചറിയും ഈ അത്ഭുത ജീവി ആയിരുന്നു ശരി എന്ന്...
(ഒരു ഉപകാരമില്ലാത്ത മരമാണ്....?) വിദ്യാഭ്യാസം കൊണ്ട് വിവേകം നേടിയവര്ക്കറിയാം മനുഷ്യന് ഒഴികെയുള്ളവയുടെ പ്രസക്തി...
(ഞാന്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്.) സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍ പ്രാപ്തിയില്ലാത്തതാണ് ഇന്നത്തെ യുവതയുടെ പോരായ്മ. അല്ലായിരുന്നെങ്കില്‍ ചിത്രം മറ്റൊന്നായിരുന്നേനേ..... നന്ദി....ഷിനോജേക്കബ് കൂറ്റനാട്https://www.blogger.com/profile/12125685248463688615noreply@blogger.comtag:blogger.com,1999:blog-3593922631284998858.post-52637846202973407662011-04-10T07:20:06.416+05:302011-04-10T07:20:06.416+05:30ഈ ബ്ലോഗ് വായിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഞാന്‍ ഒ...ഈ ബ്ലോഗ് വായിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഞാന്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്... ഓരോ തവണ നാട്ടില്‍ പോകുമ്പോഴും ഒരു മരമെന്കിലും വച്ച് പിടിപ്പിക്കാന്‍ ശ്രമിക്കും എന്ന്...പക്ഷെ എത്രയോ ആളുകള്‍ പറയുന്നത് കേട്ടിരിക്കുന്നു... ഒരു ഉപകാരമില്ലാത്ത മരമാണ് അത് കൊണ്ട് വെട്ടികലയുന്നു എന്ന്... അരുത് എന്ന് പറഞ്ഞാല്‍ ഏതോ അത്ഭുതജീവിയെ കാണുന്ന പോലെ നോക്കും...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.com