tag:blogger.com,1999:blog-3593922631284998858.post6077170208106443651..comments2024-02-12T14:23:19.432+05:30Comments on ഹരിതചിന്ത: പ്രദീപ് മാഷുടെ നാടന്‍ പശുഷിനോജേക്കബ് കൂറ്റനാട്http://www.blogger.com/profile/12125685248463688615noreply@blogger.comBlogger3125tag:blogger.com,1999:blog-3593922631284998858.post-6298107926930475732018-06-09T17:24:48.307+05:302018-06-09T17:24:48.307+05:30ഞാൻ ഷിബു. സി.വി.വികാസ് പീഡിയ മലയാളം സ്റ്റേറ്റ് കോഡ...ഞാൻ ഷിബു. സി.വി.വികാസ് പീഡിയ മലയാളം സ്റ്റേറ്റ് കോഡിനേറ്റർ '9656347995 എന്ന നമ്പറിലേക്ക് ഒന്ന് വിളിക്കാമോ?Anonymoushttps://www.blogger.com/profile/11343635732006494692noreply@blogger.comtag:blogger.com,1999:blog-3593922631284998858.post-12272387654452105752015-01-27T12:35:01.228+05:302015-01-27T12:35:01.228+05:30പണ്ട് കാലത്ത് ഉള്ള നാടൻ പശുക്കൾ.ചെറിയ പശുക്കൾ.അസുഖ...പണ്ട് കാലത്ത് ഉള്ള നാടൻ പശുക്കൾ.ചെറിയ പശുക്കൾ.അസുഖം ഒന്നും വരില്ല. അധികം തീറ്റി വേണ്ട. പരിപാലിയ്ക്കാൻ എളുപ്പം. ഇരുന്നാഴി യോ മുന്നാഴിയോ പാൽ മാത്രം. അതാ വരുന്നു ധവള വിപ്ലവത്തിന്റെ ഭാഗമായി കൂടുതൽ പാലിന് വേണ്ടി സിന്ധി, ജേഴ്സി, സ്വിസ് ബ്രൌണ്‍ തുടങ്ങിയ ഇനങ്ങൾ. പിന്നെ ക്രോസ് ബ്രീഡ് ചെയ്തു അങ്ങിനെ നമ്മുടെ നാടൻ പശുക്കൾ അന്യം നിന്നു. <br /><br />വീട്ടിൽ പണ്ട് എപ്പോഴും മൂന്നാല് പശുക്കൾ കാണും.കറക്കുന്നതും അല്ലാത്തതും കൂടെ കുട്ടികളും.അവ വളർന്ന് പശുക്കളാകും. കുറച്ചു പുല്ല്,വൈക്കോൽ, ചക്ക, കാടി,കഞ്ഞി വെള്ളം,തവിട് ,അങ്ങിനെ വീട്ടിൽ ഉണ്ടാകുന്നതൊക്കെ മതി.<br /><br />ഇപ്പോഴിതാ പ്രദീപ് കുമാർ മാഷിനെ പ്പോലെ നാട്ടു സ്നേഹികൾ വീണ്ടും നമ്മുടെ തനതായ പശുക്കളെ വളർത്തി പൈതൃകം കാക്കുന്നു. മാഷിന് അഭിനന്ദനങ്ങൾ. ഷിനോയ്ക്കും. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-3593922631284998858.post-1641224113742813792015-01-25T20:41:01.290+05:302015-01-25T20:41:01.290+05:30അദ്ധ്യാപകനുംഎഴുത്തുകാരനും,കൃഷിക്കാരനും, വളര്‍ത്തുമ...അദ്ധ്യാപകനുംഎഴുത്തുകാരനും,കൃഷിക്കാരനും, വളര്ത്തുമൃഗസ്നേഹിയുമായ ശ്രീ.പ്രദീപ്കുമാര്‍ മാഷെ പരിചയപ്പെടുത്തിയത് നന്നായി.മാതൃകാപരമായ ജീവിതം നയിക്കുന്ന മാഷിനും,ശ്രീ.ഷിനോജേക്കബ്കൂറ്റനാടിനും ആശംസകള്‍.Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com